പാവന്നൂർ :- പാവന്നൂരിലെ കെ വി നാരായണമാരാർ ( 87) നിര്യാതനായി.
പാവന്നൂരിലെ സംഘ പ്രസ്ഥാനത്തിന്റെ വളർച്ചക്ക് തുടക്കം മുതൽ താങ്ങും തണലും ആയിരുന്നു ശ്രീ നാരായണ മാരാർ.പാവന്നൂരിന്റെ വികസന പ്രവർത്തനങ്ങളിലും, ആദ്ധ്യാത്മിക, സാംസ്കാരിക രംഗങ്ങളിലും നിറ സാന്നിധ്യം ആയിരുന്നു.
ഭാര്യ :- സരസ്വതി,
മക്കൾ :- ആർ വി ഗംഗാധരൻ (ബിജെപി പാവന്നൂർ ബൂത്ത് പ്രസിഡണ്ട്,) സതീശൻ, സജിത (കല്യാട് )
സംസ്കാരചടങ്ങുകൾ ബുധനാഴ്ച ഉച്ചക്ക് 1 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.