പെരുമാച്ചേരിയിലെ ചക്കരയൻ കൃഷണൻ നിര്യാതനായി

 


കൊളച്ചേരി :- പെരുമാച്ചേരിയിലെ ചക്കരയൻ കൃഷണൻ (91) നിര്യാതനായി.

ഭാര്യ ജാനകി

 മക്കൾ:- ഇന്ദിര,മനോജ്, രാമകൃഷണൻ, പ്രഭാവതി, മഹിജ 

മരുമക്കൾ:-  സന്തോഷ്, നിഷ, സുധാകരൻ, വീണ. 

സഹോദരങ്ങൾ:-  കുമാരൻ പരേതരായ അനന്തൻ, ഗോപാലൻ, കണ്ണൻ, കോരൻ, കുഞ്ഞിരാമൻ.

സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post