മലപ്പട്ടം പൂക്കണ്ടത്തെ കെ എം ദേവകി അമ്മ നിര്യാതയായി


മലപ്പട്ടം :-  പൂക്കണ്ടത്തെ കെ എം ദേവകി അമ്മ (86) നിര്യാതയായി .

 ഭർത്താവ് പരേതനായ സി.കെ കോമൻ നമ്പ്യാർ .

മക്കൾ:- കെഎം മനോജ് കുമാർ (റിട്ട. കാർഷിക വികസന ബേങ്ക്) കെ.എം സത്യൻ (റിട്ട.. മിലട്ടറി)  കെ.എം ജലജ (കൂടാളി) മരുമക്കൾ ഷീല , മനോഹരൻ , ശ്രീകല.

Previous Post Next Post