HomeObit ഒറപ്പടിയിലെ വെള്ളിക്കോട്ട്ചാൽ പി രാഘവൻ നിര്യാതനായി Kolachery Varthakal -August 04, 2022 കയരളം:-കയരളം ഒറപ്പടിയിലെവെള്ളിക്കോട്ട്ചാൽ പി രാഘവൻ (74)നിര്യാതനായി. ഭാര്യ: പരേതയായ കർത്ത്യായനി. മക്കൾ: രാജീവൻ,സവിത, സുനിൽ പരേതനായ അനിൽ.സംസ്കാരം ഇന്ന് വൈകുന്നേരം 3മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽനടക്കും