കൊളച്ചേരി :- ഉദയ ജ്യോതി സ്വയം സഹായ സംഘം & വിജ്ഞാന വീഥിയുടെ ആഭിമുഖ്യത്തിൽ രാമായണ ക്വിസ് നാളെ ഞായറാഴ്ച രാവിലെ 10 മണിക്ക് പള്ളിപ്പറമ്പ് മുക്ക് ഉദയ ജ്യോതി ഹാളിൽ വച്ച് നടത്തപ്പെടുന്നു.
LP, UP, HS, open to All വിഭാഗത്തിലായാണ് മത്സരം.ശ്രീ ടി.കെ ശ്രീകാന്ത് മാസ്റ്റർ ക്വിസ് മത്സരം നിയന്ത്രിക്കും.
കൂടുതൽ വിവരങ്ങൾക്ക് 9946554161 നമ്പറിൽ ബന്ധപ്പെടുക.