Home ചേലേരി തങ്ങൾ റോഡിലെ എം കെ പി ഹൗസിൽ രമ നിര്യാതയായി Kolachery Varthakal -August 20, 2022 ചേലേരി:- ചേലേരി തങ്ങൾ റോഡിലെ എം കെ പി ഹൗസിൽ രമ പി (63) നിര്യാതയായിഭർത്താവ്: പരേതനായ എം.കെ.പി.നാരായണൻ മക്കൾ രഹന,രജന മരുമക്കൾ സന്തോഷ് പി.പി,സന്ദീപ് പിസഞ്ചയനം തിങ്കളാഴ്ച