Home ഉണർവ് സ്വയം സഹായ സംഘം വിജയോത്സവം സംഘടിപ്പിച്ചു Kolachery Varthakal -August 08, 2022 കമ്പിൽ: ഉണർവ് സ്വയം സഹായ സംഘം പാട്ടയം വിജയോത്സവം സംഘടിപ്പിച്ചു. SSLC .+2 വിജയികളെ അനുമോദിച്ചു. വിജയി കൾക്ക് സംഘം മുതിർന്ന അംഗം ജയശേഖരൻ . പി ഉപഹാരങ്ങൾ നൽകി.