കമ്പിൽ:-പാട്ടയത്തെ ചെറുവാടത്തിൽ വിനോദൻ (54)നിര്യാതനായി
ഭാര്യ: ജയശ്രീ (മെമ്പർ സിപിഎം പാട്ടയം മേലെ ബ്രാഞ്ച് )
മക്കൾ :ഷിറിൻ ,ഷാന ,നന്ദന
അച്ഛൻ പരേതനായ കണ്ണൻ അമ്മ നാരായണി
സഹോദരങ്ങൾ :ഗീത (സിപിഎം പാട്ടയം മേലെ ബ്രാഞ്ച് മെമ്പർ ),വിജയൻ (സെക്രട്ടറി സിപിഎം പാട്ടയം മേലെ ബ്രാഞ്ച് )ബിജു ,ഷൈജു
സംസ്കാരം ഇന്ന് വൈകുന്നേരം 7.30ന് പാട്ടയത്ത്