മയ്യിൽ :- AlYF മയ്യിൽ മണ്ഡലം ഏക ദിന ക്യാമ്പ് പവന്നൂർ മൊട്ടയിൽ AlYF ജില്ലാ സെക്രട്ടറി കെ വി രജീഷ് ഉദ്ഘാടനം ചെയ്തു. സുരേഷ് കെ സി അധ്യക്ഷനായിരുന്നു.
സിപിഐ മണ്ഡലം സെക്രട്ടറി കെ വി ഗോപിനാഥ്, പി വിനു, കെ വി പ്രശോബ്, പ്രണോയ് വിജയൻ ഉത്തമൻ വേലിക്കാത്ത്, വിജേഷ് നണിയൂർ എന്നിവർ സംസാരിച്ചു,
പവന്നൂർ മൊട്ടയിൽ നടന്ന പൊതു സമ്മേളനം സിപിഐ ജില്ലാ കൌൺസിൽ അംഗം അഡ്വ. പി അജയകുമാർ ഉൽഘടനം ചെയ്തു.AlYF മലപ്പുറം ജില്ലാ സെക്രട്ടറി ഷഫീർ കിഴിശ്ശേരി, യുവകലാ സാഹിതി ജില്ലാ പ്രസിഡന്റ് ജിതേഷ് കണ്ണപുരം എന്നിവർ സംസാരിച്ചു.