പുറത്തീലെ ടി കെ അഹമദ് ഹാജി നിര്യാതനായി

 



വലിയന്നൂർ:- വാരത്ത് താമസിക്കുന്ന പുറത്തീലെ ശൈഖ് കുടുംബാഗം ടി കെ അഹമദ് ഹാജി (77) നിര്യാതനായി

പരേതനായ  റഷീദുദ്ദീൻ മൂസ മുസ്ലിയാരുടെ മകനാണ്

ഭാര്യ:. കദീജ

മക്കൾ. ജലീൽ, റഷീദ്, ഫാത്തിമ


Previous Post Next Post