കയരളം എ.യു.പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഭക്ഷ്യയോഗ്യമായ വിവിധ ഇലകളുട പ്രദർശനം നടന്നു

 


മയ്യിൽ:-കയരളം എ.യു.പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഭക്ഷ്യയോഗ്യമായ വിവിധ ഇലകളുട പ്രദർശനം നടന്നു

സീഡ് ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഭക്ഷ്യയോഗ്യമായ വിവിധ ഇലകളുടെ പ്രദർശനം നടന്നു. ആരോഗ്യത്തിൽ ഇലക്കറികൾക്കുള്ള പ്രാധാന്യത്തെക്കുറിച്ച് സീഡ് കോർഡിനേറ്റർ കുട്ടികൾക്ക് ക്ലാസ് നൽകി. തിരിച്ചറിയാൻ പറ്റാത്ത പല ഇലകളെക്കുറിച്ചും മനസ്സിലാക്കാൻ ഈ പ്രദർശനം സഹായകമായി.

Previous Post Next Post