ഹാഷിം തങ്ങൾ അനുസ്മരണവും പ്രാർത്ഥനാ സദസ്സും ഇന്ന്

 


കൊളച്ചേരി:-SKSSF കമ്പിൽ മേഖല കമ്മിറ്റിയുടെ കീഴിൽ സയ്യിദ് ഹാഷിം ബാ അലവി തങ്ങൾ അനുസ്മരണവും മുനീസ് പ്രാർത്ഥന സദസ്സും ഇന്ന് (ആഗസ്റ്റ് 25 വ്യാഴം) രാത്രി ഏഴുമണിക്ക് പന്ന്യങ്കണ്ടി ലത്വീഫിയ്യ അറബിക് കോളേജ് കാമ്പസിൽ വെച്ച് നടക്കുന്നു. സയ്യിദ് ഹാഷിം ബാഅലവി തങ്ങൾ, അബ്ദുല്ല ഫൈസി കുമ്മായക്കടവ്, മുഹമ്മദലി ഫൈലി ഇരിക്കൂർ, ബഷീർ അസ്അദി നമ്പ്രം, അസ്ലംഅസ്ഹരി പൊയ്ത്തും കടവ് ,നാസർ ഫൈസി പാവന്നൂർ, അൻവർ ഹുദവി പുല്ലൂർ,എന്നിവർ സംബന്ധിക്കുന്നു.

Previous Post Next Post