കാറ്റിലും മഴയിലും നശിച്ച കുറ്റ്യാട്ടൂരിലെ പച്ചക്കറി തൊട്ടം വാർഡ് മെമ്പർ മാർ സന്ദർശിച്ചു

 


കുറ്റ്യാട്ടൂർ:-കാറ്റിലും മഴയിലും നശിച്ച കുറ്റ്യാട്ടൂർ തരിയേരിലെ മൊയ്‌ദീന്റെ പച്ചക്കറി തോട്ടം, മെമ്പർ മാരായ യൂസഫ് പാലക്കൽ എ കെ ശശീധരൻ, ബഷീർ മാസ്‌റ്റർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. നാശനഷ്ടത്തിന്  അടിയന്തര സഹായം നൽകണമെന്ന് കൃഷി ഓഫീസറോട് നിവേദനത്തിൽ അവശ്യപ്പെട്ടു.

Previous Post Next Post