Home മയ്യിൽ സർവ്വീസ് സഹകരണ ബേങ്ക് വാർഷിക പൊതുയോഗം നാളെ Kolachery Varthakal -September 24, 2022 മയ്യിൽ:-മയ്യിൽ സർവ്വീസ് സഹകരണ ബേങ്കിലെ എ ക്ലാസ് മെമ്പർമാരുടെ വാർഷിക പൊതുയോഗം നാളെ (സപ്തംബർ 25 ഞായർ) രാവിലെ 10 മണി മുതൽ മയ്യിൽ IMNSGHSS ൽ ചേരും. എ ക്ലാസ് മെമ്പർമാർ മെമ്പർ നമ്പർ സഹിതം കൃത്യസമയത്ത് തന്നെ യോഗത്തിൽ പങ്കെടുക്കണമെന്നഭ്യർത്ഥിക്കുന്നു.