കമ്പിൽ :- ഷോപ്പ് & എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് യൂണിയൻ മയ്യിൽ ഏരിയാ കൺവെൻഷൻ 25 ഞായർ 10 മണി ക്ക് കമ്പിൽ സംഘമിത്ര ഹാളിൽ വെച്ച് നടക്കുന്നു.
ജ്വല്ലറി , വസ്ത്രാലയങ്ങൾ , സൂപ്പർ മാർക്കറ്റ് എഞ്ചിനീയറിങ്ങ് വർക്ക് ഷാപ്പ് തുടങ്ങിയ സ തൊഴിൽ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സുരക്ഷ തൊഴിലിടങ്ങളിലെ ചൂഷണം, ക്ഷേമനിധി പരിരക്ഷ എന്നിവയെ കുറിച്ച് വിശദമായ ചർച്ചകളും തീരുമാനങ്ങളും യോഗത്തിൽ ഉണ്ടാകും.
മുഴുവൻ തൊഴിലാളികളും യോഗത്തിൽ പങ്കെടുക്കണമെന്ന് ഏരിയാ സെകട്ടറി അറിയിച്ചു.