പാട്ടയത്തെ തറമ്മൽ ജാനകി നിര്യാതയായി

 


കമ്പിൽ :- പാട്ടയത്തെ തറമ്മൽ ജാനകി (95)നിര്യാതയായി . 

സഹോദരങ്ങൾ :- ലക്ഷ്മണൻ ,ലക്ഷ്മി ,കാർത്ത്യായനി,ചന്ദ്രമതി, വനജ,പരേതരായ നാരായണൻ, രവീന്ദ്രൻ. 

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2:30ന് പാട്ടയം സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post