Home അരിമ്പ്ര കുറ്റിച്ചിറയിലെ സിഎം ലക്ഷ്മിയമ്മ നിര്യാതയായി Kolachery Varthakal -September 15, 2022 അരിമ്പ്ര:- അരിമ്പ്ര കുറ്റിച്ചിറയിലെ ചെറൂട്ട മഠത്തിൽ തറവാടിലെ സിഎം ലക്ഷ്മിയമ്മ (93) നിര്യാതയായി.ഭർത്താവ് :- പരേതനായ ദാമോദരൻ നമ്പ്യാർമക്കൾ: ഗോപാലൻ, മോഹനൻ, രാധ.സംസ്കാരം കുറ്റിച്ചിറ ശ്മശാനത്തിൽ നാളെ വെള്ളിയാഴ്ച 10 മണിക്ക് നടക്കും.