ലഹരിക്കെതിരായ ജനകീയ കവചം ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു


 

മയ്യിൽ :- DYFI മയ്യിൽ മേഖലാ കമ്മറ്റി സംഘടിപ്പിച്ച ലഹരിക്കെതിരായ ജനകീയ കവചം ജനകീയ കൂട്ടായ്മ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ:എം ശ്രീരാമൻ ഉദ്ഘാടനം ചെയ്തു.

ഡോ:ജുനൈദ് എസ്.പി,സി സി വിനോദ് മാസ്റ്റർ, ഡോ ഐ ഉമേഷ്  നമ്പൂതിരി,ഒ എം അജിത്ത് മാസ്റ്റർ,എൻ കെ രാജൻ,റെനിൽ നമ്പ്രം എന്നിവർ പങ്കെടുത്തു.

കെ സി ജിതിൻ സ്വാഗതം പറഞ്ഞു.അമൽ രാജ് അദ്ധ്യക്ഷനായി.നിഖിൽ വി നന്ദി പറഞ്ഞു. ലഹരിക്കെതിരായി ജനകീയ ജാഗ്രതാ സമിതി രൂപീകരിച്ചു.

Previous Post Next Post