കൊളച്ചേരിയിലെ പത്മാവതി ആർ നിര്യാതയായി

 



കൊളച്ചേരി :- കൊളച്ചേരി ലക്ഷം വീട്ടിലെ പത്മാവതി ആർ.(52) നിര്യാതയായി.

ഭർത്താവ് രാജേന്ദ്രൻ. മകൾ മഹേശ്വരി. സംസ്കാരം ഇന്ന് വെള്ളിയാഴ്ച  ഉച്ചക്ക് 12 ന് കൊളച്ചേരി പഞ്ചായത്ത്‌ ശ്മശാനത്തിൽ നടക്കും.

Previous Post Next Post