പുല്ലൂപ്പിക്കടവിലെ തോണി അപകടം: രണ്ടാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി
Kolachery Varthakal-
കണ്ണാടിപ്പറമ്പ്:- പുല്ലുപ്പിക്കടവിൽ തോണി അപകടത്തിൽ കാണാതായ രണ്ടാമൻ്റെ മൃതദേഹം കണ്ടെത്തി. അത്താഴക്കുന്നിലെ അസറുദ്ധീൻ്റെ മൃതദേഹമാണ് അൽപം മുമ്പ് ലഭിച്ചത്. റമീസിൻ്റെ മൃതദേഹം രാവിലെ ലഭിച്ചിരുന്നു. ഇനി സഹദിനെ കൂടി കണ്ടെത്താനുണ്ട്. തിരച്ചിൽ തുടരുകയാണ്.