Home ആത്മീയ മജ്ലിസ് നാളെ Kolachery Varthakal -September 12, 2022 ചേലേരി:-നൂഞ്ഞേരി മർകസുൽ ഹുദയിൽ ആത്മിയ മജ്ലിസ് നാളെ (സെപ്റ്റംബർ 13) ചൊവ്വാഴ്ച രാത്രി 7 മണിക്ക് സയ്യിദ് സുഹൈൽ അസ്സഖാഫ്, സയ്യിദ് കെ പി മുത്തുകോയ തങ്ങൾ നേതൃത്വം നൽകും, ആലിക്കുഞ്ഞി അമാനി മയ്യിൽ മുഖ്യ പ്രഭാഷണം നടത്തും