കൊളച്ചേരി :- കൊളച്ചേരി ഗ്രാമ പഞ്ചായത്ത് അംഗം കെ. പ്രിയേഷ് ഗൃഹപ്രവേശനത്തിന്റെ ഭാഗമായി ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് ധനസഹായം നൽകി.
മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര തുക എറ്റുവാങ്ങി.കമ്പിൽ ബ്രാഞ്ച് സെക്രട്ടറി എം.പി രാമകൃഷ്ണൻ ,എം.പി രാജീവൻ പങ്കെടുത്തു.