വേശാല :- ഉത്രാട നാളിൽ കോമക്കരി കാപ്പാടൻ വീട്ടിൽ കുടുംബ സംഗമ വേദിയിൽ വെച്ച് കെ.വി കുടുംബം IRPC ക്ക് ധനസഹായം നൽകി.CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ തുക ഏറ്റുവാങ്ങി.
ചടങ്ങിൽ CPI(M) വേശാല ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ ,സി. നിജിലേഷ്,IRPC വേശാല ലോക്കൽ കൺവീനർ എ.കൃഷ്ണൻ, കോമക്കരി ബ്രാഞ്ച് സെക്രട്ടറി കെ.വി.വിനായകൻ എന്നിവർ പങ്കെടുത്തു.