'പാട്ടബാക്കി ഒരു പുനർവായന' സംവാദം സംഘടിപ്പിച്ചു


കൊളച്ചേരി :- 
കൊളച്ചേരി നാടക സംഘം , സംഘമിത്ര വായനശാല & ഗ്രന്ഥാലയം സംയുക്താഭിമുഖ്യത്തിൽ പാട്ടബാക്കി ഒരു പുനർവായന സംവാദം സംഘടിപ്പിച്ചു

നാടക പ്രവർത്തകൻ ടി.കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സഖാവ് അറാക്കൽ ഫെയിം പുഷ്പജൻ പാപ്പിനിശേരി അധ്യക്ഷത വഹിച്ചു. വത്സൻ കൊളച്ചേരി വിഷയാവതരണം നടത്തി മനീഷ് സാരംഗി , രമേശൻ നണിയൂർ , കെ.വി ശങ്കരൻ ,ഉണ്ണി പടിഞ്ഞാറെവീട് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു

എം.പി രാജീവൻ സ്വാഗതവും , എം.പി രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.


Previous Post Next Post