കമ്പിൽ :- സംഘമിത്ര വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വയോജന വേദി രൂപീകരിച്ചു.
എം. ദാമോദരൻ ഉദ്ഘാടനം ചെയ്തു. എ കൃഷ്ണൻ , എ.വിജയൻ പി.സന്തോഷ് പ്രസംഗിച്ചു.
വായനശാല പ്രസിഡന്റ് എഒ പവിത്രൻ അധ്യക്ഷത വഹിച്ചു. എം.പി രാജീവൻ സ്വാഗതവും എം.ശ്രീധരൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
പ്രസിഡന്റ് : കിണ്ടി നാരായണൻ
വൈസ് പ്രസിഡന്റ് : വി.പി കുമാരൻ
സെക്രട്ടറി : എം.വേലായുധൻ
ജോ: സിക്രട്ടറി : സി. കുഞ്ഞിക്കണ്ണൻ