മയ്യിൽ :- കയരളം ശ്രീ കുഞ്ഞിവീട്ടിൽ കാരിയാത്തൻ ക്ഷേത്രത്തിന് സമീപം എം. വി ലക്ഷ്മിയമ്മ (100) അന്തരിച്ചു. ശവസംസ്കാരം 16/10/2022, ഞായർ രാവിലെ 10 മണിക്ക് പാടിക്കുന്ന് പൊതുസ്മശാനത്തിൽ.
പരേതനായ രാമൻനായർ ഭർത്താവ് . മക്കൾ :രോഹിണി ( കുറ്റ്യാട്ടുർ ), മീനാക്ഷി (രാധ ) (വേശാല ), കമലാക്ഷി (കയരളം ), ശാന്ത (ചുഴലി ), പി. വി. രാമചന്ദ്രൻ (ബാർബർ ഷോപ്പ് കരിങ്കൽക്കുഴി ) മരുമക്കൾ :നാരായണൻ (കുറ്റ്യാട്ടൂർ ), കൃഷ്ണൻ (വേശാല ), ദാമോദരൻ (കയരളം ), കുഞ്ഞിരാമൻ (ചുഴലി ), ഗീത (മണ്ടൂർ )