കെട്ടിട നിർമ്മാണ ഫണ്ട് ശേഖരത്തിനായി ബിരിയാണി ചലഞ്ച്

 


 


കുറ്റ്യാട്ടൂർ:- കുറുവോട്ട് മൂലയിൽ നിർമ്മിക്കുന്ന സ: എം.പി അച്ചുതൻ സ്‌മാരക മന്ദിരം കെട്ടിട നിർമ്മാണ ഫണ്ട് ശേഖരിക്കുന്നതിനായി ഒക്ടോബർ 16 ഞായറാഴ്ച ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു.

ഓർഡർ നൽകുന്നതിന് വിളിക്കുക. ഫോൺ: 9947118311, 9074773677, 9846327945, 9744344995, 9605462924. ഹോം ഡെലിവറി സൗകര്യം ലഭ്യമാണ്. ഒരു ബിരിയാണി വില 100 രൂപ.

Previous Post Next Post