മാണിയൂർ വില്ലേജ് മുക്കിലെ ഓട്ടോ ഡ്രൈവർ സി.സുരേശൻ നിര്യാതനായി

 


കുറ്റ്യാട്ടൂർ:-മാണിയൂർ വില്ലേജ് മുക്കിലെ ഓട്ടോ ഡ്രൈവർ സി.സുരേശൻ(67) നിര്യാതനായി

ഭാര്യമാര്‍: സുനീതി,  പരേതയായ പുഷ്പവല്ലി. മകൻ. വരുൺ ഡിഗ്രി വിദ്യാർത്ഥി( നളന്ദ കോളേജ് ഏച്ചൂർ) 

ശവസംസ്കാരം 18.10.2022 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശ്മശാനത്തിൽ

Previous Post Next Post