കമ്പിൽ:- ഹൃദയാഘാതം മൂലം കമ്പിൽ സ്വദേശി ഒമാനിൽ വെച്ച് മരണപ്പെട്ടു. കൊളത്താന്റവിട സുലൈഖയുടെ ഭർത്താവ് മൊയ്തീൻ ആണ് മരണപ്പെട്ടത്. കുറ്റ്യാട്ടൂർ പള്ളിയത്താണ് താമസം. മക്കൾ: റംസീന, ഷാഹിന. മരുമക്കൾ: അബ്ദുൾ ഖാദർ, മുഹമ്മദ് അനസ്. മൃതദേഹം നാട്ടിലെത്തിച്ച് നാളെ കമ്പിൽ മൈദാനിപ്പള്ളിയിൽ ഖബറടക്കും