പള്ളിയത്ത് കുഞ്ഞിക്കണ്ടി ഹൗസിൽ എ.പി മൂസ നിര്യാതനായി

 



കുറ്റ്യാട്ടൂർ:-പള്ളിയത്ത് കുഞ്ഞിക്കണ്ടി ഹൗസിൽ എ.പി മൂസ (65) അന്തരിച്ചു.

 മക്കൾ: നജില, ഖദീജ, ബഷീർ, ഹന്നത്, നാസർ.

സഹോദരങ്ങൾ: പരേതനായ ഇബ്രാഹിം, മുഹമ്മദ്, അബ്ദുൽ ഖാദർ, അബ്ദുല്ല,മുസ്തഫ മറിയം.

Previous Post Next Post