കമ്പിൽ:-തളിപ്പറമ്പ് സൗത്ത് സബ് ജില്ല KATF കേരള അറബി ടീച്ചേഴ്സ് ഫെഡറേഷൻ തളിപ്പറമ്പ് സൗത്ത് സബ്ജില്ല ജനറൽ ബോഡി മീറ്റിംഗ് കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു
യോഗത്തിൽ TC അഷ്റഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു ജില്ല വൈ: പ്രസിഡണ്ട് ഹബീബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു റിപ്പോർട്ടും വരവ് ചിലവ് കണക്കും ജനറൽ സെക്രട്ടറി KMP അഷ്റഫ് മാസ്റ്റർ അവതരിപ്പിച്ചു നേതാക്കന്മാരായ ഷുക്കൂർ കണ്ടക്കൈ , ഷമീറ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ ശിഹാബ് മാസ്റ്റർ, നിരീക്ഷക ഫാത്തിമ ടീച്ചർ നിയന്ത്രിച്ചു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട് : അശ്രഫ് കോളാരി
ജനറൽ സെക്രട്ടറി : അശ്രഫ് കെ.എം.പി
ട്രഷറർ : ഹബീബ് സി.എം
വൈസ് പ്രസിഡണ്ടുമാർ
1. നസീർ എൻ
2. ഹസൈനാർ CA
3. മുഹമ്മദ് MP
4. അബ്ദുൽ ഖാദർ NP
5. ബുഷ്റ ബീവി VP
ജോയന്റ് സെക്രട്ടറിമാർ
1. അനീസ് പാമ്പുരുത്തി
2. ശുക്കൂർ CH
3. മുജീബ് VC
4. സഹദ് വാരംകടവ്
5. ഫർസീന KK
KATF വനിത വിംഗ്
തളിപ്പറമ്പ് സൗത്ത് സബ് ജില്ല 2022-23
ചെയർപേഴ്സൺ : ജുമാന കെ
കൺവീനർ : റഹീമ MP
ട്രഷറർ : സക്കീന PV
വൈസ് ചെയർ പേഴ്സൺമാർ
1. ഹഫ്സത്ത് M
2. സുലൈഖ AP
3. താഹിറ . കെ.
ജോ: കൺവീനർമാർ
1. സഫീന സി
2. മറിയം MP
3. നസീറ MP
വിദ്യാഭ്യാസ ജില്ലാ കൗൺസിലമാർ
1. സുബൈർ PV
2. നാസർ KP
3. ശുക്കൂർ കണ്ടക്കൈ
4. ഹബീബ് തങ്ങൾ KC
5. ടി സി അശ്രഫ്
6. അശ്രഫ് കോളാരി
7. അശ്രഫ് KMP
8. ഹബീബ് CM
9. അനീസ് പാമ്പുരുത്തി
വനിതാ കൗൺസലർമാർ
1. ഷമീറ MK
2. ജുമാന K
3. ബുഷ്റ ബീവി VP
4. ഹഫ്സത്ത് M
5. സക്കീന PV
6. റഹീമ MP
അലിഫ് വിംഗ്
ഹബീബ് സി എം
സഹദ് വാരം കടവ്
ഫർസീന കെ.കെ
അക്കാദമിക് വിംഗ്
മുനീർ കെ.വി.
സഹീർ എ
സുവൈബത്ത് ബിപി
IT വിംഗ്
നസീർ മാസ്റ്റർ
അനീസ് മാസ്റ്റർ
ജുമാന ടീച്ചർ
കാരുണ്യ കോഡിനേറ്റർ
ശുക്കൂർ കണ്ടക്കൈ
മുബഷിർ വേശാല
ഹഫ്സത്ത് എം
സർവ്വീസ് വിംഗ്
ഹബീബ് തങ്ങൾ കെ സി
ബിച്ചിക്കോയ
ഷമീറ എം.കെ.
ഓഡിറ്റർ
നാസർ കെ.പി.