എട്ടേയാര്‍ കൊളോളം റോഡിൻ്റെ ശോച്യാവസ്ഥ; നവം.13 ന് വാഹന പ്രചരണ റാലി


കുറ്റ്യാട്ടൂർ :-
എട്ടേയാര്‍ - കൊളോളം റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എട്ടേയാര്‍ - കൊളോളം റോഡ്  ആക്ഷന്‍ കമ്മിറ്റി നേതൃത്വത്തിൽ  നവമ്പര്‍13ന് ഞായറാഴ്ച എട്ടേയാര്‍ മുതല്‍ കൊളോളം വരെ വാഹന പ്രചരണ റാലി നടത്തുന്നു. കൊളോളത്ത് നിന്നും തിരിച്ച് റാലി കാരാറമ്പില്‍  സമാപിക്കും.  രാവിലെ  9.30ന് എട്ടേയാറില്‍ നിന്നും റാലി  ആരംഭിക്കുന്നതാണ്.  

Previous Post Next Post