കൊളച്ചേരി :- എടക്കാട് ബ്ലോക്ക് പഞ്ചായത്ത് തല കേരളോത്സവം ഫുഡ്ബാൾ മത്സരത്തിൽ 'കോച്ചിംഗ് സെന്റർ കൊളച്ചേരി' ചാമ്പ്യൻമാരായി.
ഫുട്ബോൾ ഫൈനൽ മത്സരത്തിൽ പെരളശ്ശേരി പഞ്ചായത്തിനെ 4-2ന് തോൽപ്പിച്ച് കോച്ചിംഗ് സെന്റർ കൊളച്ചേരി ചാമ്പ്യന്മാരായി.സുരേന്ദ്രൻ മാസ്റ്ററാണ് കോച്ചിംങ് സെൻററിൻ്റെ മുഖ്യ പരിശീലകൻ.