കൊളച്ചേരി: - റോഡിൽ കുടിവെള്ള കുഴൽ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നിരത്തുകൾ നെടുകെ കീറിയത് ഇരുചക്ര വാഹനയാത്രികരുടെ നടുവൊടിക്കുന്നതായി ആക്ഷേപം.
ഇത് മൂലം ബൈക്ക് യാത്രികർ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്. നെടുകെ കീറിയ നിരത്തുകൾ ഉടനെത്തന്നെ പഴയപടിയാക്ക ണമെന്നാണ് ഇരുചക്ര യാത്രികർക്ക് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കാനുള്ളത്.