കേരളോത്സവം; ഇരിക്കൂർ ബ്ലോക്ക് കമ്പവലി മത്സരത്തിൽ ഡിപ്ലോമാറ്റ്സ് പെരുമാച്ചേരി വിജയിച്ചു
Kolachery Varthakal-
മയ്യിൽ : കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇരിക്കൂർ ബ്ലോക്ക് തല കമ്പവലി മത്സരത്തിൽ ഡിപ്ലോമാറ്റ്സ് പെരുമാച്ചേരി വിജയിച്ചു. ഫൈനലിൽ റെഡ് സ്റ്റാർ വടുവൻ കുളത്തെ പരാജയപ്പെടുത്തി ഡിപ്ലോമാറ്റ്സ് പെരുമാച്ചേരി കിരീടം നേടി.