വിനോദൻ കുടുംബ സഹായ നിധി കൈമാറി

 


ചേലേരി:-ചേലേരി എ.യു പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും കൂടി സ്വരൂപിച്ച തുക വിനോദൻ കുടുംബ സഹായ സമിതി ഭാരവാഹികൾക്ക് കൈമാറി .ചേലേരി എ യു.പി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ഇ.കെ അജിതയുടെ സാന്നിധ്യത്തിൽ സ്കൂൾ ഹെഡ് മിസ്ട്രസ് പുഷ് ലത ടീച്ചർ കൈമാറി .പി .ടി .എ  പ്രസിഡണ്ട് മനോജ് ഒ ,മദർ പി ടി എ  പ്രസിഡണ്ട് സിനിമോൾ , രക്ഷിതാക്കളും നാട്ടുകാരും പൗരപ്രമുഖരും പങ്കെടുത്തു.



Previous Post Next Post