കൊളച്ചേരി:- കൊളച്ചേരി ചാത്തമ്പള്ളി കാവിന് സമീപത്തെ ടി. വേലായുധൻ തന്റെ ഷഷ്ഠി പൂർത്തിയുടെ ഭാഗമായി ഐ ആർ പി സി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് സാമ്പത്തീക സഹായം നൽകി.
ലോക്കൽ ഗ്രൂപ്പ് കൺവീനർ പി.പി കുഞ്ഞിരാമൻ കൊളച്ചേരി ഏറ്റുവാങ്ങി. ചെയർമാൻ സി.സത്യൻ , LC മെമ്പർ എം.വി ഷിജിൻ , ബ്രാഞ്ച് സെക്രട്ടറിമാരായ പി.പി നാരായണൻ ,എം. ഗൗരി കുടുംബാംഗങ്ങൾ പങ്കെടുത്തു