SSF ചേലേരി യൂണിറ്റ് ഭാരവാഹികൾ

 



ചേലേരി:-എസ് എസ് എഫ്  ചേലേരി യൂണിറ്റ്  കൗൺസിൽ  നടന്നു.  വാദി രിഫായി എജുക്കേഷൻ സെന്ററിൽ  നടന്ന പരിപാടിയിൽ  എസ്എസ്എഫ് കമ്പിൽ ഡിവിഷൻ സെക്രട്ടറി ജാബിർ  നിരത്തുപാലം ക്ലാസ് അവതരിപ്പിച്ചു. 

സാബിത് ജൗഹരി കൗൺസിൽ നടപടികൾ നിയന്ത്രിച്ചു.  പുതിയ ഭാരവാഹികൾ പ്രസിഡണ്ട് : ശാക്കിർ പി,  സെക്രട്ടറി:  നിഹാൽ, ഫിനാൻസ് സെക്രട്ടറി: നാദിർ പി, മറ്റു സെക്രട്ടറി അഫീഫ AP, സഹദ് കെ വി, സിനാൻ കെ, അഫ്സൽ,  നാജിബ് പി, സിനാൻ എംപി, സെക്രട്ടറിയേറ്റ് അംഗങ്ങൾ ഷാഹിദ് കെ വി, സിനാൻ കെ  എന്നിവരെ തിരഞ്ഞെടുത്തു.

Previous Post Next Post