പട്ടേരി കുഞ്ഞമ്പു നിര്യാതനായി

 



 

കൊളച്ചേരി:-പട്ടേരി കുഞ്ഞമ്പു(68) (ടൈലർ അമ്പു എട്ടൻ) നിര്യാതനായി.  സിപിഐഎം കൊളച്ചേരി ലോക്കലിലെ പാടിയിൽ ബ്രാഞ്ച് മെമ്പറാണ്.

ഭാര്യ : രാധ

 സഹോദരങ്ങൾ: കുമാരൻ,മോഹനൻ, ഓമന.

മക്കൾ. രജിത്ത്ര,ജിത,രഗീഷ്.

മരുമക്കൾ : നാരായണൻ (ചട്ടുകപാറ) Cpi(M) ബ്രാഞ്ച് സെക്രട്ടറി, കോർലാട് സെൻട്രൽ, നീതു (പിലേരി )

സംസ്കാരം രാത്രി എട്ടുമണിക്ക് മൈലാടി ശ്മശാനത്തിൽ.

Previous Post Next Post