Home കയരളം മൊട്ടയിലെ ഹക്കീം കുന്നുംപുറം നിര്യാതനായി Kolachery Varthakal -December 06, 2022 കയരളം:- മൊട്ടയിലെ ഹക്കീം (50) കുന്നുംപുറം നിര്യാതനായിപിതാവ് പരേതനായ മുഹമ്മദ് കുന്നുംപുറംമാതാവ് ആയിഷസഹോദരങ്ങൾ: ലഥീഫ്, മൊയ്തീൻ, റഫീഖ്, ഹൈറുന്നിസ