മയ്യിൽ ഗ്രാമ പഞ്ചായത്ത് അങ്കണ വാടികൾക്ക് കുക്കർ വിതരണം ചെയ്തു

 


മയ്യിൽ:-മയ്യിൽ ഗ്രാമ പഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട അംഗൻവാടികൾക്ക് കുക്കർ വിതരണോദ്‌ഘാടനം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ എ ടി രാമചന്ദ്രൻ നിർവഹിക്കുന്നു.ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി മാ ണി ക്കോത്ത് അധ്യക്ഷത വഹിച്ചു. ഐ സി ഡി എസ് സൂപ്പർ വൈസർ ശ്രീമതി ലളിത സ്വാഗതവും, പഞ്ചായത്തംഗം എ പി സുചിത്ര നന്ദിയും പറഞ്ഞു.

Previous Post Next Post