കണ്ണൂർ:- ഹരിവരാസനത്തിന്റ നൂറാം വാർഷികത്തിന്റെ ഭാഗമായി ആർഷ സംസ്കാര ഭാരതി ജില്ലാ തല പാരായണ മത്സരം സംഘടിപ്പിക്കുന്നു. ഹരിവരാസനത്തിലെ എട്ട് ശ്ലോകങ്ങളാണ് ചൊല്ലി അവതരിപ്പിക്കേണ്ടത്. 17 വയസ്സ് വരെ ജൂനിയർ വിഭാഗത്തിലും 18 മുതൽ സീനിയർ വിഭാഗമായുമാണ് മത്സരം. ഡിസമ്പർ 24 രാവിലെ 9.30 മുതൽ പുറവൂർ ലക്ഷ്മി നരസിംഹ ക്ഷേത്രത്തിൽ വച്ചാണ് മത്സരം നടക്കുന്നത്. പങ്കെടുക്കുന്നവർ ഈ നമ്പറിൽ റജിസ്റ്റർ ചെയ്യുക.
9495070846,
9447470557,
9446737785