പറശ്ശിനിക്കടവ് ഹയർ സെക്കന്ററി സ്കൂൾ സ്കൗട്ട് & ഗൈഡ് വാർഷിക ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു


പറശ്ശിനിക്കടവ് :-
പറശ്ശിനിക്കടവ് ഹയർ സെക്കന്ററി സ്കൂൾ സ്കൗട്ട് & ഗൈഡ് ന്റെ വാർഷിക ത്രിദിന ക്യാമ്പ് പറശ്ശിനിക്കടവ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടത്തി.

 അന്തൂർ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി ഉണ്ണികൃഷ്ണൻ മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി കെ രൂപേഷ്, എൻ ഷിനോജ്, മണി ബാബു, കെ സി രമണി, കെ ഹേമന്ത്, വി പ്രസാദ്, കെ ശ്രീരാഗ്, എ ടി വർഷ എന്നിവർ സംസാരിച്ചു.








Previous Post Next Post