കണ്ണാടിപ്പറമ്പിലെ പി സി നാരായണിയമ്മ നിര്യാതയായി

 



 

കണ്ണാടിപ്പറമ്പ്:-പരേതനായ നാരായണൻ നമ്പ്യാരുടെ ഭാര്യ പി.സി നാരായണിയമ്മ നിര്യാതയായി.മക്കൾ പി.സി രവീന്ദ്രൻ , പവിത്രൻ , ദിവാകരൻ ശശിധരൻ , പരേതനായ പ്രഭാകരൻ , പ്രീത, രജിത  പരേതയായ ശോഭന, മരുമക്കൾ മോഹനൻ , ബാലകൃഷ്ണൻ ധനജ്ഞയൻ 

ശവസംസ്കാരം  9 30ന് കണ്ണാടിപറമ്പ പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ .

Previous Post Next Post