Home തെരുവ് വിളക്ക് സ്ഥാപിച്ചു Kolachery Varthakal -December 24, 2022 കുറ്റ്യാട്ടൂർ:-പഴശ്ശി എൽ പി സ്കൂൾ റോഡിൽ പഴശ്ശി ഒന്നാം വാർഡ് 8/4 ലെ ഹൃഷികേശൻ നമ്പൂതിരി സ്പോൺസർ ചെയ്ത തെരുവ് വിളക്ക് വാർഡ് മെമ്പർ യൂസഫ് പാലക്കൽ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.