ചേലേരി:-സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും നന്മക്ക് ഐക്യത്തോടെ പ്രവർത്തിച്ചു മുന്നേറാനാവണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. കാരയാപ്പിൽ നവീകരിച്ച ശിഹാബ് തങ്ങൾ വായനശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുടർന്ന് നടന്ന സംഗമത്തിൽ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ മുസ്‌ലിം ലീഗ് കാരയാപ്പ് ശാഖ കമ്മിറ്റിയും തെരഞ്ഞെടുത്തു. വനിതാ ലീഗ് സംഗമം സംസ്ഥാന സെക്രട്ടറി റോഷ്‌നി ഖാലിദ് ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ അബ്ദുൽ കരീം ചേലേരി,അബ്ദുൽ അസീസ് ഹാജി, എം കെ മൊയ്‌ദു ഹാജി, കെ ശാഹുൽ ഹമീദ്, സി എച്ച് മുഹമ്മദ് കുട്ടി മാസ്റ്റർ, യു കെ അബ്ദു സലാം, അബ്ദുൽ അസീസ് കെ പി, മുഹമ്മദ് കുഞ്ഞി പങ്കെടുത്തു.
കാരയാപ്പ് ശാഖമുസ്‌ലിം ലീഗ്കമ്മിറ്റി ഭാരവാഹികൾ
പ്രസിഡന്റ്. ടി കുഞ്ഞി കമാൽ
വൈസ്. എം. കെ. അബ്ദുൽ ഹകീം
ഇബ്രാഹിം കെ
ജനറൽ സെക്രട്ടറി
കെ കെ ബഷീർ
ജോ സെക്രട്ടറി
ജാബിർ കെ
പി കെ ടി നൗഷാദ്
ട്രഷറർ
മുഹമ്മദ് പി കെ
വനിത ലീഗ് ഭാരവാഹികൾ
പ്രസിഡന്റ്. സമീറ കെ സി പി
വൈസ് പ്രസിഡന്റ് ശഹർബാൻ കെ
ഖദീജ ടി വി
ജനറൽ സെക്രട്ടറി
സുമയ്യ യു കെ
ജോ സെക്രട്ടറി
ഷഫ്‌ന പി കെ ടി
ബുഷ്‌റ സി പി
ട്രഷറർ
സുമയ്യത്ത് എൻ പി