മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഇ.എം സുരേഷ് ബാബുവിൻ്റെ മാതാവ് നിര്യാതയായി

 


മയ്യിൽ :- മയ്യിൽ പഴയ വില്ലേജ് ഓഫീസിന് സമീപം ഇ.എം. തമ്പായി അമ്മ 90 (പൊ നേന്താറ്റിൽ) നിര്യാതയായി. 

മക്കൾ പത്മാവതി, ഇ .എം . സുരേഷ് ബാബു (മയ്യിൽ പഞ്ചായത് മെമ്പർ ), രാജൻ, ഓമന ,രാജീവൻ ,പരേതയായ സുലോചന .

 മരുമക്കൾ:-  നാരായണൻ പാറക്കാടി, തമ്പാൻ ചൂളിയാട്, മോഹനൻ തരൂർ , തങ്കമണി ഊരത്തൂർ, ശോഭന ഏഴിലോട്, പ്രസീത കോവൂറ്. 

സംസ്ക്കാരം ഇന്ന് ബുധനാഴ്ച 2 മണിക്ക് കണ്ടക്കൈ ശാന്തി വനം ശ്മശാനത്തിൽ നടക്കും.

Previous Post Next Post