മയ്യിലിൽ ബൈക്കിടിച്ച് മര മിൽ തൊഴിലാളി മരണപ്പെട്ടു.
Kolachery Varthakal-
മയ്യിൽ:-മയ്യിലിൽ ബൈക്കിടിച്ച് മര മിൽ തൊഴിലാളി മരണപ്പെട്ടു.പാവന്നൂർ എൽ പി സ്കൂളിന് സമീപത്തെ ഞാലിൽ വളപ്പിൽ അബ്ബാസ്(56) ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേര എട്ടാംമൈലിൽ വെച്ചാണ് ബൈക്കിടിച്ചത്. എട്ടെയാർ ഭാഗത്ത് നിന്ന് വന്ന ബൈക്കാണ് ഇടിച്ചത്.