Home സൗജന്യ നേത്ര ചികിത്സ ക്യാമ്പ് നടത്തി Kolachery Varthakal -December 05, 2022 കമ്പിൽ:-സൗഹൃദം KMHSS1986 -87. SSC ബാചിന്റെയും, അഹല്യ ഫൌണ്ടേഷൻ നേത്ര ആശുപത്രി യുടെയും സംയുക്ത ആഭിമുഖ്യത്തിൽസൗജന്യ നേത്രപരിശോധന ക്യാൻപ് കമ്പിൽ മാപ്പിള ഹയർ സെക്കന്റ്റി സ്കൂളിൽ നടത്തി. KMHS, HM സുധർമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു.