ലഹരിക്കെതിരെയുള്ള ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്തു


ചേലേരി : "ലഹരിമുക്ത കേരളം ആരോഗ്യയുക്ത കേരളം" എന്ന സന്ദേശമുയർത്തി സേവാഭാരതി നടത്തിവരുന്ന ലഹരിവിരുദ്ധ ക്യാംപയിന്റെ ഭാഗമായി സേവാഭാരതി കൊളച്ചേരി ഈശാനമംഗലം ശ്രീ മഹാവിഷ്ണുക്ഷേത്ര നടയിൽ സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ഒപ്പ്ശേഖരണത്തിന്റെ ഉദ്ഘാടനം എ.ഇ രാജൻ നിർവ്വഹിച്ചു.

ചടങ്ങിൽ സേവാഭാരതി പ്രസിഡന്റ് രമേശൻമാസ്റ്റർ അധ്യക്ഷത വഹിച്ചു.

നാരായണൻ എം, രാഗേഷ് കൊട്ടോടി എന്നിവർ സംസാരിച്ചു.

Previous Post Next Post